Saturday, July 16, 2016

Black Swan in Al Qudra Lake







Black necked Swan

Mute Swan in Al Qudra Lake

അൽ ഖുദ്ര തടാകത്തിലെ നിശബ്ദ അരയന്നങ്ങൾ








Ducks in Al Qudra Lake

ദുബായിലെ സൈഹ് അൽ സലാം മരുഭൂമിക്ക് നടുക്കായി മനുഷ്യ നിർമിതമായ തടാകമാണ് അൽ ഖുദ്ര തടാകം. ഏകദേശം 10 ഹെക്ടറിൽ കൂടുതൽ സ്ഥലത്തായി വ്യാപിച്ചു കിടക്കുകയാണ് ഈ തടാകം. നൂറുകണക്കിന് പക്ഷി വർഗങ്ങളുടെ വാസസ്ഥലം ആയിക്കൊണ്ടിരിക്കുകയാണ് ഇവിടം.

അൽ ഖുദ്ര തടാകത്തിലെ താറാവ് വർഗ്ഗങ്ങൾ