ദുബായിലെ സൈഹ് അൽ സലാം മരുഭൂമിക്ക് നടുക്കായി മനുഷ്യ നിർമിതമായ തടാകമാണ്
അൽ ഖുദ്ര തടാകം. ഏകദേശം 10 ഹെക്ടറിൽ കൂടുതൽ സ്ഥലത്തായി വ്യാപിച്ചു കിടക്കുകയാണ് ഈ തടാകം. നൂറുകണക്കിന് പക്ഷി വർഗങ്ങളുടെ വാസസ്ഥലം ആയിക്കൊണ്ടിരിക്കുകയാണ് ഇവിടം.
അൽ ഖുദ്ര തടാകത്തിലെ താറാവ് വർഗ്ഗങ്ങൾ