Friday, March 28, 2014
Friday, November 9, 2012
Epiphyllum Oxypetalum (Nishagandhi / നിശാഗന്ധി) Flower
Nishagandhi Flower - This is flowering only on the Mid-Night with the Moon Light.
മലയാളത്തിന്റെ പ്രിയപ്പെട്ട കവി ശ്രീ ഒ.എൻ.വി. കുറുപ്പിന്റെ "നിശാഗന്ധി നീയെത്ര ധന്യ" എന്ന
മനോഹരമായൊരു രചനയുണ്ട്. ഈ കവിതയിൽ അദ്ദേഹം നിശാഗന്ധിയെ
പരിശുദ്ധിയുടെ പര്യായമായി വാഴ്ത്തുന്നു.
Photos are taken by my cousin Mr. Praveen
.......
നിശാഗന്ധി നീയെത്ര ധന്യ,
നിശാഗന്ധി നീയെത്ര ധന്യ..
നിനക്കുള്ളതെല്ലാമെടുക്കാന് കൊതിക്കും
നിശാവാതമോടിക്കിതച്ചെത്തി നിന്
പട്ടുചേലാഞ്ചലത്തില് പിടിക്കെ..
നിശാഗന്ധി നീയെത്ര ധന്യ..
നിനക്കുള്ളതെല്ലാമെടുക്കാന് കൊതിക്കും
നിശാവാതമോടിക്കിതച്ചെത്തി നിന്
പട്ടുചേലാഞ്ചലത്തില് പിടിക്കെ..
പട്ടുചേലാഞ്ചലത്തില് പിടിക്കെ..
കരം കൂപ്പിയേഗാഗ്രമായ്,
ശാന്തനിശ്ശബ്ദമായ്,
ധീരമേതോരു നിര്വ്വാണമന്ത്രം ജപിച്ചു..
നിലാവസ്തമിച്ചു,
മിഴിച്ചെപ്പടച്ചു,
സനിശ്വാസമാഹംസഗാനം നിലച്ചു..
നിശാഗന്ധി നീയെത്ര ധന്യ,
നിശാഗന്ധി നീയെത്ര ധന്യ.....
ശാന്തനിശ്ശബ്ദമായ്,
ധീരമേതോരു നിര്വ്വാണമന്ത്രം ജപിച്ചു..
നിലാവസ്തമിച്ചു,
മിഴിച്ചെപ്പടച്ചു,
സനിശ്വാസമാഹംസഗാനം നിലച്ചു..
നിശാഗന്ധി നീയെത്ര ധന്യ,
നിശാഗന്ധി നീയെത്ര ധന്യ.....
Wednesday, November 7, 2012
Tuesday, November 6, 2012
Pouteria Sapota Tree
Top of the Sapota Tree from my Home. The Mamey Sapote(Pouteria Sapota) is a species of tree native to southern Mexico.
Monday, November 5, 2012
Thursday, November 1, 2012
Saturday, May 19, 2012
Thursday, February 9, 2012
Wednesday, February 8, 2012
Saturday, January 28, 2012
Wednesday, January 25, 2012
Wednesday, January 18, 2012
Tuesday, January 17, 2012
Subscribe to:
Posts (Atom)














































