Friday, November 9, 2012

Epiphyllum Oxypetalum (Nishagandhi / നിശാഗന്ധി) Flower

 Nishagandhi Flower - This is flowering only on the Mid-Night with the Moon Light.
 മലയാളത്തിന്‍റെ പ്രിയപ്പെട്ട കവി ശ്രീ ഒ.എൻ.വി. കുറുപ്പിന്‍റെ "നിശാഗന്ധി നീയെത്ര ധന്യ" എന്ന മനോഹരമായൊരു രചനയുണ്ട്. ഈ കവിതയിൽ അദ്ദേഹം നിശാഗന്ധിയെ പരിശുദ്ധിയുടെ പര്യായമായി വാഴ്ത്തുന്നു.












 Photos are taken by my cousin Mr. Praveen

.......
നിശാഗന്ധി നീയെത്ര ധന്യ,
നിശാഗന്ധി നീയെത്ര ധന്യ..

നിനക്കുള്ളതെല്ലാമെടുക്കാന്‍ കൊതിക്കും
നിശാവാതമോടിക്കിതച്ചെത്തി നിന്‍
പട്ടുചേലാഞ്ചലത്തില്‍ പിടിക്കെ..
പട്ടുചേലാഞ്ചലത്തില്‍ പിടിക്കെ..
കരം കൂപ്പിയേഗാഗ്രമായ്,
ശാന്തനിശ്ശബ്ദമായ്,
ധീരമേതോരു നിര്‍വ്വാണമന്ത്രം ജപിച്ചു..
നിലാവസ്തമിച്ചു,
മിഴിച്ചെപ്പടച്ചു,
സനിശ്വാസമാഹംസഗാനം നിലച്ചു..

നിശാഗന്ധി നീയെത്ര ധന്യ,
നിശാഗന്ധി നീയെത്ര ധന്യ.....

2 comments:

  1. This is interesting to see that the flower namely Epiphyllum Oxypetalum (Nishagandhi / നിശാഗന്ധി) Flower, get only flowering with the moon light at night. Another best example of the nature.

    ReplyDelete